Friday 21 July 2017

Aa Oruthi Avaloruthi Paalmanakkum Kathiroruthi | ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി | kukslyrics



Song: 



Karaoke: 






ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ... ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്തു പൊഴിഞ്ഞതൊക്കെയും പാഴിലാ ... കരഞ്ഞു നീലിച്ച കനവിലൊക്കെയും കരിമുകിലിന്‍ ചാകര ... ഈ ഒരുത്തി ഇവളൊരുത്തി ... പാലൊഴുകും ചിരി പരത്തി ഈ ഒരുത്തി ഇവളൊരുത്തി ... പാലൊഴുകും ചിരി പരത്തി.... ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു വിരിഞ്ഞതൊക്കെയും പൂനിലാ ... തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര... ഈ രാവു രാവൊരു രാവല്ല്ലാ... ഈ കാറ്റു മൂളണ ശീലല്ലാ... ഇന്നേരമിളകിയ തിരയല്ലാ... ഇതിലൊന്നും അവളില്ലാ... ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ... ഈ ഒരുത്തി ഇവളൊരുത്തി... പാലൊഴുകും ചിരി പരത്തി ... ആ....കടമ്പുമരച്ചോട്ടിലാരിലെ നാണമിത്തിരി ചോര്‍ന്ന നാള്‍ ഇളംകുയിലിന്‍ നേര്‍ത്തൊരീണം ചേര്‍ന്ന ചുണ്ടാല്‍ കോറി നീ... ആ... തലങ്ങും വെലങ്ങും കോറി നീ... ഓര്‍ക്കുന്നുണ്ടോ നീ...ഓര്‍ത്തെടുക്കു നീ... കാണുന്നുണ്ടോ നീ...കണ്ടു നിന്നു ഞാന്‍.... പാഞ്ഞോടും പ്രായം പോയാല്‍ കാര്യം തീരൂല്ലേ... ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ആ....കുറുമ്പുമഴക്കോളു തിങ്ങിയാ കത്തു നീട്ടി നീ പോയ നാള്‍ പൊറങ്കടലില്‍ രാവു നീളെ ചങ്കുകാഞ്ഞു പാടി ഞാന്‍ ... കുറുങ്ങി നുറുങ്ങി പാടി ഞാന്‍... കേള്‍ക്കുന്നുണ്ടോ നീ...കേട്ടിരിപ്പു നീ... കാക്കുന്നുണ്ടോ നീ...കാത്തിരിപ്പൂ ഞാൻ... പാഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ..... ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി... ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു വിരിഞ്ഞതൊക്കെയും പൂനിലാ.... തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര.... ഈ രാവു രാവൊരു രാവല്ല്ലാ....ഈ കാറ്റു മൂളണ ശീലല്ലാ... 
ഇന്നേരമിളകിയ തിരയല്ലാ.....ഇതിലൊന്നും അവളില്ലാ...

Film: Anarkali
Music: Vidyasagar
Singer: Vineeth Sreenivasan 



Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi
Oruthi Ennenne Pirinja Nerathu
Kozhinjathokkeyum Paadidam…
Karanju Neelicha Kanavinokkeyum Karimukilin Chaakara…

Hoi Hoi Hoi…
Hoi Hoi Hoi…

Ee Oruthi Ivaloruthiee Paalozhukum Chiriparathi
Ee Oruthi Ivaloruthiee…
Paalozhukum Chiriparathi
Oruthi Innennum Arinja Nerathu
Virinjathokkeyum Poonnilaa
Idanjupoyoraal Kadavilokkeyum Nilamezhuthiya Thaamara

Ee Ravu Raavoru Raavalla
Ee Kaattu Moolana Sheelalla
Innethu Thirayana Thirayalla
Ithilonnum Avalilla

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Ee Oruthi Ivaloruthiee Paalozhukum Chiriparathi

Aaaa….

Kadavumarachottilaalile Naanamithiri Chornna Naal
Ilamkuyilin Nerthoreenam
Chernna Chundaal Kori Nee
aaah Thalangum Velangum Kori Nee
Orkunnundo Neee
Orthedukum Nee
Kaanunnundo Neee
Kanduninnu Njan…
Paanjodum Kalam Poyaal Kaaryam Theerule…

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi
aaa….


Kurumbu Mazha Kolu Thingiyaal Thattuneetti Nee Poyanaal
Purankadalin Raavuneele Chanku Koonju Paadi Njaan
Nurungi Nurungi Paadi Njaan

Kelkunnundo Nee…
Kettiruppu Nee
Orkunnundo Nee…
Kathirippu Njaan
Paanjodum Sheethakkatil Maarodottule..

Aa Oruthi Avaloruthi Paalmanakkum Kathiroruthi
Aa Oruthi Avaloruthi Paalmanakkum Kathiroruthi
Oruthi Innennum Arinja Nerathu
Virinjathokkeyum Poonnilaa
Idanjupoyoraal Kadavilokkeyum Nilamezhuthiya Thaamara

Ee Ravu Raavoru Raavalla
Ee Kaattu Moolana Sheelalla
Innethu Thirayana Thirayalla
Ithilonnum Avalilla

No comments:

Post a Comment