Friday, 31 March 2017

ആകാശങ്ങളിലിരിക്കും ഞങ്ങടെ | Aakashangalil irikkum njangade | kukslyrics


 Song: 




 Karaoke: 




ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ ആ...ആ..... സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍... ആമേന്‍... ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ... ആമേന്‍... ആമേന്‍... ആമേന്‍...


Film: Nadan pennu (1967)
Lyrics: Vayalar
Music: Devarajan
Singer: P. Suseela

Aakashangalil irikkum njangade
Anashwaranaya pithave
Aviduthe namam Vaazhthapedename
Aviduthe rajyam varename
Aakasangalil…

Swargathile pole bhoomiyilum ninte
Swapnangal vidarename (2)
Annannu njangal vishannu varumbol
Appam nalkename
Amen (3) Aakasangalil….

Njangal than kadangal porukkename
Angu njangale nayikenamme
Angi pareekshayil veezhathe njangale
Rakshicheedanmme
Amen (3) Aakasangalil….

No comments:

Post a Comment