Friday 6 January 2017

Olichirikkan vallikudilonnorukki vachille | ഒളിച്ചിരിക്കാന്‍ വള്ളികുടില്‍ ഒന്നൊരുക്കി വച്ചില്ലേ | kukslyrics



Song:








ഉം.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
ഉം..ഉം..ഉം..ഉം..
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ

കൂഹൂ..... കൂഹൂ.....
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം (2)
കുറുന്പു കാട്ടി
കുറുന്പുകാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ
ഓലേഞ്ഞാലീ പോരൂ.....
ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം
                                                      ഒളിച്ചിരിക്കാൻ 2 lines


എന്റെ മലര്‍ത്തോഴികളേ
എന്റെ മലര്‍ത്തോഴികളേ മുല്ലേ മൂക്കുറ്റീ
എന്തേ ഞാന്‍ കഥ പറയുന്പോൾ
മൂളി കേൾക്കാത്തൂ
തൊട്ടാവാടീ നിന്നെ.....
തൊട്ടാവാടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ
                                                      ഒളിച്ചിരിക്കാൻ 2 lines


Movie Name : Aranyakam(1988)
Singer : Chithra K S
Music Director : Pandit Reghunath Seth (Exponent of Hindustani classical music through the medium of Bansuri)
Lyrics : O N V Kurup




Olichirikkaan........
Olichirikkan vallikudilonnorukki vachille
Kalichirikkan kadha parayan kilimakal vannille

Olichirikkan vallikudilonnorukki vachille
Kalichirikkan kadha parayan kilimakal vannille
Iniyum kilimakal vannille

Koohu ...Koohu...
Koohu koohu njanum paadam Kuyile koode varaam }2
Kurumbu kaatti.....
Kurumbu kaatti parunnuvo nee ninnodu koottilla
Olenjali Poru....
Olenjali poru ninakkoroonjalittu tharaam
Aalolam njanipoovan then kudichu varaam
                                                       Olichirikkan 2 lines

Ente mala thozhikale...
Ente mala thozhikale mulle mookkutti
Enthe njan kadha parayumbol mooli kelkkathu
Thottavadi ninne.....
Thottavadi ninne enikkenthishtamanenno
Thalolam nin kavilil njanonnu thottotte
                                                       Olichirikkan 2 lines

No comments:

Post a Comment