Friday 6 May 2016

Manassinte moham malarai pootthu | മനസ്സിന്‍റെ മോഹം മലരായി പൂത്തു | kukslyrics

Song: 







മനസ്സിന്‍റെ മോഹം മലരായി പൂത്തു... 
മനസ്സിന്‍റെ മോഹം മലരായി പൂത്തു... 
സ്വപ്ന മദാലസ്സ നിമിഷങ്ങള്‍
 വാടരുതീ മധു നിറയും പൂക്കള്‍.... 

നിറവും മണവും പുണരുമ്പോള്‍ 
നിറയും നിലവില്‍ രാഗലയം 
മണിവീണയിലെ ഈണങ്ങള്‍ 
മനമറിയാതെയിതാ -പ്രിയനെ... 

രാവും....പകലും....കൊഴിയുന്നു...
 ഞാനും...നീയും....മാത്രമിനി... 
അനുഭൂതിയുടെ...ആനന്ദം.. 
ആലസ്യമാകുന്നിതാ -പ്രിയനെ...

Film: Football ( 1982)
Music: Johnson  
Singers: Vani Jayaram

manassinte moham malaraayi poothu
swapna madhaalasa nimishangal
vadaruthee madhu nirayum pookkal
prema nirbhara hridhayangal

nirayum manavum punarumbol
nirayum nilavil naadhalayam
maniveenayile eenangal
manamariyaathe itha priyane
(manassinte)
raavum pakalum kozhiyunnu
njaanum neeyum maathramini
anubhothiyude aanandham
aalasyamaakunnithaa priyane
(manassinte)

No comments:

Post a Comment