Friday 13 May 2016

Kathirunnu kaathirunnu puzha melinju | കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു | kukslyrics

 Song: 


 Karaoke: 



കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു 
കടവൊഴിഞ്ഞു  കാലവുംകടന്നു പോയ് 
വേനലിൽ ദലങ്ങൾ പോൽ വളകലൂര്ന്നു പോയീ...
ഓർത്തിരുന്നു ഓർത്തിരുന്നു നിഴലു പോലെ 
ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് 
നൂലു പോലെ നേർത്തു പോയ്‌ ചിരി മറന്നു പോയീ...

ഓരോ നേരം തോറും നീളും യാമം തോറും 
നിന്റെ ഓർമയാലെരിഞ്ഞിടുന്നു ഞാൻ..
ഓരോരോ മാരിക്കാരും നിന്റെ മൌനം പോലെ 
എനിക്കായി പെയ്യുമെന്നു കാത്തു ഞാൻ..
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു 
തെന്നിതെന്നി..കണ്ണിൽമായും..നിന്നെകാണാൻ..­
എന്നുംഎന്നും എന്നും...

ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ 
നിന്റെ കൂട്ടിനായി കൊതിച്ചിരുന്നു ഞാൻ 
ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവിൽ 
നമുക്കായ് മാത്രമൊന്നു പൂക്കുമോ...
തിരിപോലെ കരിയുന്നു തിരപോലെ തിരയുന്നു
ചിമ്മിചിമ്മി..നോക്കുംനേരം..മുന്നിൽ പിന്നിൽ
എന്നുംഎന്നും എന്നും...


Film: Ennu Ninte Moideen
Song: Kaathirunnu Kaathirunnu
Singers: Shreya Ghoshal
Music: M Jayachandran
Lyrics: Rafeeq Ahammed


Kathirunnu kaathirunnu puzha melinju,
Kadavozhinju kaalavum kadannupoy
Venalil dalangal pol valakaloornnupoyi..
Orthirunnu orthirunnu nizhalupole
chirakodinju kaattilaadi naalamaay
Noolu pole nerthupoy, chiri marannupoyi..

Oro neram thorum neelum yaamam thorum
Ninte ormayalerinjiunnu njan
Ororo marikkarum ninte mounam pole
Enikkaayi peyyumennu kathu njaan
Mazha maari veyilaayi, dinamere kozhiyunnu
Thenni thenni kannil maayum ninne kaanan
Ennum ennum, ennum..

Olam moolum pattil neengum thonikkaaraa
Ninte koottinaay kothichirunnu njaan..
Innolam kaanaappookkal eeran mullakkaavil
Namukkaayi maathramonnu pookkumoo..
Thiri pole kariyunnu, Thira pole thirayunnu
Chimmi chimmi nokkum neram munnil pinnil,
Ennum ennum, ennum..

1 comment:

  1. രാഗവും രാഗ ലക്ഷണവും നൽകുമെങ്കിൽ ഉപകാരമായിരുന്നു. ഉപകരണം കൈകാര്യം ചെയ്യുന്നവർക്ക് എളുപ്പമാകും

    ReplyDelete