Friday 13 May 2016

Kanivode sweekarikkename | കനിവോടെ സ്വീകരിക്കേണമേ | kukslyrics



Song: 







കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ  സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ

വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവന പാത്രം പോൽ
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ

നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ


Kanivode sweekarikkename
Nirayumee jeevitha thalathil
Santhosha santhapa maalika
Kanivode sweekarikkenme


Vaidhikan than thiru kaikalil
Enthunna paavana paathram pol
Nirmmalamallelum jeevitham
Archanayakenam daivame

Nithyavum njangalithekidam
Nithya soubhagyam nee nalkanae
Nervazhi kattuvan njangalae
Nin paathatharil nee cherkkanae

No comments:

Post a Comment