Wednesday 27 April 2016

Nanma nerum amma | നൻമ നേരും അമ്മ | kukslyrics


Song: 




Karaoke: 





നൻമ നേരും അമ്മ വിണ്ണിൻ രാജകന്യ

ധന്യ സർവ വന്ദ്യ മേരി ലോകമാതാ

      കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ

      അംബയായ ദേവി മേരി ലോകമാതാ


   മാതാവേ മാതാവേ മന്നിൻ ദീപം നീയേ

   നീയല്ലോ നീയല്ലോ നിത്യ സ്നേഹധാര

      കുമ്പിൾ നീട്ടും കയ്യിൽ 

      സ്നേഹം തൂകും മാതാ

      കാരുണ്യാധി നാഥാ 

      മേരി ലോകമാതാ


  പാവങ്ങൾ പൈതങ്ങൾ 

  പാദം കൂപ്പി നിൽപ്പൂ

  സ്നേഹത്തിൻ കണ്നീരാൽ 

  പൂക്കൾ ചൂടി നിൽപ്പൂ

     ആശാപൂരം നീയേ 

     ആശ്രയ താരം നിയേ

     പാരിൻ തായ നീയേ 

     മേരി ലോകമാതാ



Film: Aparaadhi (1977) 
Lyrics: P. Bhaskaran
Music: Salil Chowdhari
Singers: Baby Sujatha, Latha Raju & Master Sreejith


Nanma nerum amma Vinnin rajakanya
Dhanya sarva vandhya  Meri lokamatha

Kannilunniyakum Unniyeshu thante
Ammayaya meri Mari lokamatha

Mathave mathave Mannin deepam neeye
Neeyallo neeyallo Nithya snehadhara

Kumbil neetum kayil Sneham thookum matha
Karunyathi natha Mari lokamatha

Pavangal pithangal Param kooppi nilpoo
Snehathin kanneeral Pookal choodi nilpoo

Ashaa pooram neeye Asraya haram neeye
Parin thaya neeye Meri lokamatha.

11 comments: